വിവരാവകാശ നിയമം
വിവരാവകാശ നിയമം
വിവരാവകാശ നിയമം 4(1) (a) , (b) എന്നീ വകുപ്പുകള് പ്രകാരം ഗ്രാമപഞ്ചായത്ത് സ്വയം പ്രസിദ്ധപ്പെടുത്തുന്ന വിവരങ്ങള്
1. ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും അധികാരങ്ങളും കര്ത്തവ്യങ്ങളും
| ക്രമനമ്പര് | ഉദ്യോഗസ്ഥന് / ജീവനക്കാരന് | കര്ത്തവ്യങ്ങള് |
|---|---|---|
| 1 | സെക്രട്ടറി | കേരള പഞ്ചായത്ത് രാജ് ആക്റ്റ് പ്രകാരമുള്ള ചുമതലകളും കര്ത്തവ്യങ്ങളും. |
| 2 | അസിസ്റ്റന്റ് സെക്രട്ടറി | LSGD (EVA) തിയ്യതി 4/6/2013 ലെ 218/2013 നമ്പര് ഉത്തരവ് പ്രകാരമുള്ള ചുമതലകളും കര്ത്തവ്യങ്ങളും. |
| 3 | ഹെഡ് ക്ലർക്ക് | LSGD തിയ്യതി 2/7/2009 ലെ 123/2009 നമ്പര് ഉത്തരവ് പ്രകാരമുള്ളതും, KPR Act 184 പ്രകാരവും, ഓഫീസ് ഓര്ഡര് പ്രകാരമുള്ളതുമായ ചുമതലകള്. |
| 4 | അക്കൌണ്ടന്റ് | LSGD തിയ്യതി 1/8/2009 ലെ 150/2009 നമ്പര് ഉത്തരവ് പ്രകാരമുള്ള ചുമതലകളും കര്ത്തവ്യങ്ങളും. |
| 5 | സീനിയര് ക്ലര്ക്ക് | പ്ലാന്, വസ്തുനികുതി, പെര്മിറ്റ്, സിവിൽ രജിസ്ട്രേഷന്, ചീഫ് ക്യാഷ്യര്, എസ്റ്റാബ്ലിഷ്മെന്റ്, ലൈസന്സ് സംബന്ധമായ ചുമതലകൾ. |
| 6 | ക്ലര്ക്ക് | നികുതി, പരാതികള്, അന്വേഷണങ്ങള്, സർട്ടിഫിക്കറ്റുകള്, വിവരാവകാശം, സേവനവകാശം, പെന്ഷന്, കേസുകള് സംബന്ധമായ ചുമതലകൾ. |
2. ചുമതലകള് നിറവേറ്റുന്നതിനായി അവലംബിക്കുന്ന മാനദണ്ഡങ്ങളും ചട്ടങ്ങളും
- ഗ്രാമപഞ്ചായത്തുകളിൽ നിന്ന് ലഭിക്കുന്ന സേവനങ്ങളും അവയുടെ നിബന്ധനകളും കൈപുസ്തകം
- പുതിയ ലൈസന്സ് നിയമങ്ങള് 2025
- KPBR 2019 (as amended upto 19.03.2025)
ഏറ്റവും പുതിയ വിവരങ്ങൾക്കും സർക്കുലറുകൾക്കുമായി ഔദ്യോഗിക വെബ്സൈറ്റുകൾ സന്ദർശിക്കുക:
3. വിവിധ സാമ്പത്തിക സഹായ പദ്ധതികള്
- ലൈഫ് ഭവന പദ്ധതി
- ആശ്രയ പദ്ധതി
- പി എം എ വൈ ഗ്രാമീണ് (ഗ്രാമ പ്രദേശങ്ങളിലെ വീടില്ലാത്ത എല്ലാവര്ക്കും വീട് നല്കുന്ന പദ്ധതി)
- ദേശീയ ഗ്രാമീണ തൊഴിലുറപ്പു് പദ്ധതി (പ്രതിവര്ഷം 100 ദിവസത്തെ തൊഴില്)
- സാമൂഹ്യസുരക്ഷാ പെൻഷനുകൾ
- സാധുക്കളായ വിധവകളുടെ പെണ്മക്കള്ക്കുള്ള വിവാഹ ധനസഹായം
- പട്ടികജാതി വിവാഹ ധനസഹായം
- ഭവന പുനരുദ്ധാരണ ധനസഹായം
- ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്ത്ഥികള്ക്കുള്ള സ്കോളര്ഷിപ്പ്
- വാര്ഷിക പദ്ധതി പ്രകാരം നടപ്പിലാക്കുന്ന മറ്റ് ധനസഹായ പദ്ധതികള്
- പ്രസിഡന്റ് – ദുരിതാശ്വാസ നിധി ധനസഹായം
4. പദ്ധതികളുടെ നടത്തിപ്പ് രീതിയും വിവരങ്ങളും
കേരള സര്ക്കാര് പുറപ്പെടുവിക്കുന്ന മാര്ഗ്ഗനിര്ദ്ദേശങ്ങൾ പ്രകാരമാണ് പദ്ധതികൾ നടപ്പിലാക്കുന്നത് (കൂടുതൽ വിവരങ്ങൾക്ക്: [lsgkerala.gov.in](https://www.lsgkerala.gov.in)).
- പതിനാലാം പഞ്ചവത്സരപദ്ധതി നടപ്പിലാക്കുന്നതിനുള്ള മാര്ഗ്ഗരേഖ & സബ്സിഡി അനുബന്ധ മാര്ഗ്ഗരേഖ
- 2026 – 2027 വാര്ഷിക പദ്ധതി വിവരങ്ങളും ഗുണഭോക്താക്കളുടെ വിവരങ്ങളും
- മുന്വര്ഷങ്ങളിലെ പദ്ധതി വിവരങ്ങൾ
5. പട്ടികജാതി വിഭാഗ സംവരണ പദ്ധതികള്
- 2026 – 2027 വാര്ഷിക പദ്ധതിയിലെ പട്ടികജാതി പദ്ധതി വിവരങ്ങള്
- പട്ടികജാതി വിഭാഗ ഗുണഭോക്താക്കളുടെ വിവരങ്ങള്
- മുന്വര്ഷങ്ങളിലെ പട്ടികജാതി പദ്ധതി വിവരങ്ങള്
6. പദ്ധതികള്ക്ക് ആവശ്യമായ ഫണ്ട് സ്രോതസ്സുകൾ (Financial Resources)
🔹 പദ്ധതി വിഹിതം (ജനറല്)
🔹 പദ്ധതി വിഹിതം (SCP)
🔹 ധനകാര്യ കമ്മീഷന് ഗ്രാന്റ്
🔹 K.L.G.S.D.P
🔹 കേന്ദ്ര ഫണ്ടുകള് (MGNREGS, Anganwadi Nutrition)
🔹 ജില്ലാ / ബ്ലോക്ക് പഞ്ചായത്ത് ഫണ്ട്
🔹 ശുചിത്വ മിഷന്
🔹 മെയിന്റനന്സ് ഫണ്ട് (റോഡ് / റോഡിതരം)
🔹 തനത് ഫണ്ട് (നികുതി / നികുതിയേതിര)
🔹 ജനറല് പര്പ്പസ് ഫണ്ട് & CSR ഫണ്ടുകള്
🔹 ദുരിതാശ്വാസ ഫണ്ട് (വരള്ച്ച / വെള്ളപൊക്കം)
🔹 MLA / MP ഫണ്ടുകള് & ബഡ്ജറ്റ് വകയിരുത്തലുകള്